2026 - 27 ഗുണഭോക്തൃ ഗ്രാമസഭ

കോട്ടപ്പടി ഗ്രാമപഞ്ചായത്തില്‍ 2026 – 27 വാര്‍ഷിക പദ്ധതി ഗുണഭോകതൃ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രാമസഭ താഴെ പറയുന്ന തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു.

വാര്‍ഡ്

തീയതി &  സമയംസ്ഥലം

I

19/07/2026 ഞായര്‍ 3 PMപ്ലാമുടി സബ് സെന്റര്‍

II

22/07/2026ബുധന്‍ 2 PMഗ്രാമപഞ്ചായത്ത് ഹാള്‍

III

18/07/2026ശനി 2 PMമുട്ടത്തുപാറ എല്‍ പി സ്കൂള്‍

IV

20/07/2026 തിങ്കള്‍ 2 PMചേലയ്ക്കാപ്പിളളി ക്ഷീര സംഘം

V

26/07/2026 ഞായര്‍ 2.30PMഎ.ജി.സി.എം യു.പി സ്കൂള്‍, ഉപ്പുകണ്ടം

VI

26/07/2026 ഞായര്‍ 2 PMവടാശ്ശേരി അങ്കണവാടി (സെന്റര്‍ നം. 23)

VII

19/07/2026 ഞായര്‍ 2 PMആയപ്പാറ കാവ് ഓഡിറ്റോറിയം

VIII

21/07/2026 ചൊവ്വ 2 PMനാഗഞ്ചേരി പാരിഷ് ഹാള്‍

IX

19/07/2026 ഞായര്‍ 3 PMപാനിപ്ര പളളിപ്പടി അങ്കണവാടി (സെന്റര്‍ നം. 27)

X

18/07/2026 ശനി 2 PMതുരങ്കം അങ്കണവാടി (സെന്റര്‍ നം. 24)

XI

26/07/2026 ഞായര്‍ 3PMകൊളളിപ്പറമ്പ് സാംസ്ക്കാരിക നിലയം

XII

26/07/2026 ഞായര്‍ 3PMഗവ. യു.പി സ്കൂള്‍ പാനിപ്ര, വടാശ്ശേരി

XIII

25/07/2026 ശനി 2 PMഗ്രാമപഞ്ചായത്ത് ഹാള്‍

XIV

26/07/2026 ഞായര്‍ 2 PMഗവ. എല്‍.പി സ്കൂള്‍ നോര്‍ത്ത് കോട്ടപ്പടി

XV

26/07/2026 ഞായര്‍ 2PMമാര്‍ ഏലിയാസ് ഹൈ സ്കൂള്‍ കോട്ടപ്പടി

 

  • അപേക്ഷ ഫോം
  • പദ്ധതി വിവരങ്ങള്‍