കാഴ്ചപ്പാടും ദൌത്യവും

സുതാര്യവും, കാര്യക്ഷമവും, അഴിമതി രഹിതവുമായ പ്രവര്‍ത്തനങ്ങളിലൂടെ, ദീര്‍ഘ വീക്ഷണവും, വികസനോന്മുഖ കാഴ്ചപ്പാടുകളുമുളള ഭരണ സംവിധാനത്തിന്‍റെ പിന്തുണയോടെ സമയബന്ധിതവും ജനസൌഹാര്‍ദ്ദപരവുമായ മികച്ച സേവനങ്ങളിലൂടെ ജനങ്ങളുടെ പൂര്‍ണ്ണ സംതൃപ്തി ഉറപ്പു വരുത്തുക.