2026 - 27 ഗുണഭോക്തൃ ഗ്രാമസഭ
കോട്ടപ്പടി ഗ്രാമപഞ്ചായത്തില്‍ 2026 – 27 വാര്‍ഷിക പദ്ധതി ഗുണഭോകതൃ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രാമസഭ താഴെ പറയുന്ന തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു.
വാര്‍ഡ് | തീയതി & സമയം | സ്ഥലം |
I | 19/07/2026 ഞായര്‍ 3 PM | പ്ലാമുടി സബ് സെന്റര്‍ |
II | 22/07/2026ബുധന്‍ 2 PM | ഗ്രാമപഞ്ചായത്ത് ഹാള്‍ |
III | 18/07/2026ശനി 2 PM | മുട്ടത്തുപാറ എല്‍ പി സ്കൂള്‍ |
IV | 20/07/2026 തിങ്കള്‍ 2 PM | ചേലയ്ക്കാപ്പിളളി ക്ഷീര സംഘം |
V | 26/07/2026 ഞായര്‍ 2.30PM | എ.ജി.സി.എം യു.പി സ്കൂള്‍, ഉപ്പുകണ്ടം |
VI | 26/07/2026 ഞായര്‍ 2 PM | വടാശ്ശേരി അങ്കണവാടി (സെന്റര്‍ നം. 23) |
VII | 19/07/2026 ഞായര്‍ 2 PM | ആയപ്പാറ കാവ് ഓഡിറ്റോറിയം |
VIII | 21/07/2026 ചൊവ്വ 2 PM | നാഗഞ്ചേരി പാരിഷ് ഹാള്‍ |
IX | 19/07/2026 ഞായര്‍ 3 PM | പാനിപ്ര പളളിപ്പടി അങ്കണവാടി (സെന്റര്‍ നം. 27) |
X | 18/07/2026 ശനി 2 PM | തുരങ്കം അങ്കണവാടി (സെന്റര്‍ നം. 24) |
XI | 26/07/2026 ഞായര്‍ 3PM | കൊളളിപ്പറമ്പ് സാംസ്ക്കാരിക നിലയം |
XII | 26/07/2026 ഞായര്‍ 3PM | ഗവ. യു.പി സ്കൂള്‍ പാനിപ്ര, വടാശ്ശേരി |
XIII | 25/07/2026 ശനി 2 PM | ഗ്രാമപഞ്ചായത്ത് ഹാള്‍ |
XIV | 26/07/2026 ഞായര്‍ 2 PM | ഗവ. എല്‍.പി സ്കൂള്‍ നോര്‍ത്ത് കോട്ടപ്പടി |
XV | 26/07/2026 ഞായര്‍ 2PM | മാര്‍ ഏലിയാസ് ഹൈ സ്കൂള്‍ കോട്ടപ്പടി |