2026 - 27 വര്‍ഷത്തെ ഗുണഭോക്തൃ ഗ്രാമസഭകള്‍ ജൂലൈ 18 മുതല്‍ 26 വരെ തീയതികളില്‍ നടക്കുന്നതാണ്.
എല്‍ദോസ് എം കെ

വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ - പ്രൊഫൈൽ

വ്യക്തിഗത വിവരങ്ങൾ (Personal Information)

  • പേര്: എല്‍ദോസ് എം കെ
  • പദവി: വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍, കോട്ടപ്പടിഗ്രാമപഞ്ചായത്ത്
  • ജനന തീയതി: 06.03.1960
  • മേൽവിലാസം: മറ്റമന വീട്, കോട്ടപ്പടി പി ഒ, വടക്കുംഭാഗം – 686692  
  • ഫോൺ നമ്പർ: 9744527053                                                  
  • ഇമെയിൽ: eldhomattamana@gmail.com

വിദ്യാഭ്യാസ യോഗ്യത (Educational Qualification)

  • ഡിപ്ലോമ

രാഷ്ട്രീയ/സാമൂഹിക പ്രവർത്തനം (Political & Social Activities)

  • വാർഡ്: 3 –  മുട്ടത്തുപാറ
  • രാഷ്ട്രീയ പാർട്ടി: ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

മുൻകാല പദവികൾ (പഞ്ചായത്ത് തലത്തിലും സംഘടനകളിലും):

  1. മുൻ വാർഡ് മെമ്പർ (2015-2020, 2010-2015)

എല്‍ദോസ് എം കെ