കോട്ടപ്പടി ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം...പഞ്ചായത്ത് തല കേരളോത്സവം ഒക്ടോബര്‍ 16 മുതല്‍ ആരംഭിക്കുന്നു.
ഭൂപടം 2026

കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് കേരള ഡീലിമിറ്റേഷൻ കമ്മീഷൻ പുറപ്പെടുവിച്ച അന്തിമ ഉത്തരവുപ്രകാരം പഞ്ചായത്തിനെ 15 നിയോജക മണ്ഡലങ്ങളായി (വാർഡുകളായി) വിഭജിക്കുകയും അവയുടെ അതിർത്തികൾ അന്തിമമായി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുമുമ്പ് പ്രസിദ്ധീകരിച്ച കരട് നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതികളും അഭിപ്രായങ്ങളും പരിശോധിച്ച്, ബന്ധപ്പെട്ടവരെ കേട്ട്, അവ പരിഗണിച്ച ശേഷമാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. ഭരണസൗകര്യവും വികസന പ്രവർത്തനങ്ങളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായി നിലവിൽ വന്ന ഈ പുതിയ ക്രമീകരണമനുസരിച്ച് ഗ്രാമപഞ്ചായത്തിലുള്ള 15 വാർഡുകള്‍ താഴെ പറയുന്നവയാണ്.

വാര്‍ഡ് നമ്പര്‍

വാര്‍ഡിന്‍റെ പേര്

I

പ്ലാമുടി

II

കല്ലുമല

III

മുട്ടത്തുപാറ

IV

ചേലയ്ക്കാപ്പിളളി

V

ഉപ്പുകണ്ടം

VI

വടാശ്ശേരി

VII

 മൂന്തൂര്‍

VIII

നാഗഞ്ചേരി

IX

പാനിപ്ര

X

തുരങ്കം

XI

കൊളളിപ്പറമ്പ്

XII

പാറച്ചാലിപ്പാറ

XIII

ചേറങ്ങനാല്‍

XIV

കോട്ടപ്പടി

XV

കോട്ടപ്പടി വെസ്റ്റ്

ഭൂപടം 2026
  • Notification